ടീമിലെടുത്തിരുന്നെങ്കില്‍ സഞ്ജു ഇന്ത്യയുടെ തുറുപ്പുചീട്ടായേനെ! ഇതാ ഇങ്ങനെ | *Cricket

2022-09-15 6,347

Sanju Samson would have been crucial player if included, check how | ലോകകപ്പില്‍ മാത്രമല്ല ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സഞ്ജുവിന് ഇടമില്ലായിരുന്നു.lലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി അദ്ദേഹം മാറുമായിരുന്നു. എങ്ങനെയാണെന്നു പരിശോധിക്കാം.

#SanjuSamson #Cricket #SanjuOmmission

Videos similaires